Wafy Online
HOME THE CIC CONTACT
LOGIN


COORDINATION OF ISLAMIC COLLEGES

ISO 9001:2015 Certified, Member International Islamic Universities League

COORDINATION OF ISLAMIC COLLEGES

ISO 9001:2015 Certified, Member International Islamic Universities League

COORDINATION OF ISLAMIC COLLEGES

ISO 9001:2015 Certified, Member International Islamic Universities League

COORDINATION OF ISLAMIC COLLEGES

ISO 9001:2015 Certified, Member International Islamic Universities League

THE CIC

Islamic Education is the first option; not the last

മനുഷ്യൻ അറിവിന് വലിയ മഹത്വമാണ് കല്പിച്ചു വരുന്നത്. ലോക രാഷ്ട്രങ്ങൾ വരുമാനത്തിന്റെ മൂന്നിലൊന്നു വിദ്യാഭ്യാസത്തിന് വേണ്ടി ചിലവഴിക്കുന്നു എന്നാണ് കണക്ക്.പക്ഷെ മത ധർമ്മ ബോധത്തിന്റെ അഭാവത്തിൽ അറിവുകൾ നിരർത്ഥകമായിത്തീരുന്നു. ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞിട്ടുള്ളതു പോലെ ശാസ്ത്രമില്ലാത്ത മതം മുടന്തനും മതമില്ലാത്ത ശാസ്ത്രം അന്ധനുമാണ്. ഈ സാഹചര്യത്തിൽ വിദ്യാലയങ്ങളിൽ ധാർമ്മിക വിദ്യാഭ്യാസത്തിന് മാന്യമായ ഇടം നൽകണമെന്ന് ചിന്തിക്കുന്നവരൊക്കെ പറഞ്ഞു തുടങ്ങിയിരിക്കുന്നു.

മത വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ഇസ്ലാമിക കോളേജുകളുടെ അക്കാദമിക പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിനും പരിഷ്കരിക്കുന്നതിനും വേണ്ടി 2000 ത്തിൽ വളാഞ്ചേരി മാർക്കസുത്തർബിയ്യത്തിൽ ഇസ്ലാമിയ്യ ആസ്ഥാനമായി നിലവിൽ വന്ന അക്കാദമിക് ബോഡിയാണ് കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് ( സി.ഐ.സി ). ഒരു യൂണിവേഴ്സിറ്റിയുടെ മുഴുവൻ പ്രവർത്തനങ്ങളും ഈ ബോഡി നിർവ്വഹിച്ചു വരുന്നു. അന്താരാഷ്ട്ര ഇസ്ലാമിക് യുണിവേഴ്സിറ്റീസ് ലീഗിൽ സി.ഐ.സി അംഗത്വം നേടിയിട്ടുണ്ട്. പെൺകുട്ടികൾക്കുള്ള 32 വഫിയ്യ കോളേജുകളും ആൺ കുട്ടികൾക്കുള്ള 49 കോളേജുകളും ഈ ബോഡിക്ക് കീഴിൽ പ്രവർത്തിച്ചു വരുന്നു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് സി.ഐ.സി യുടെ ഡയറക്ടർ. ശൈഖുനാ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‍ലിയാർ പരീക്ഷാ ബോർഡ് കൺട്രോളറും അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി കോർഡിനേറ്ററും അലി ഫൈസി പാറൽ ട്രഷററും സൈദ് മുഹമ്മദ് നിസാമി അക്കാദമിക് കൌൺസിൽ ഡയറക്‌ടറുമാണ്


ENTRANCE EXAMINATIONS 2018

Submit applications online now!


Wafy

Wafy

Please read instructions carefully before you submit application.









Wafiyya

Wafiyya

Please read instructions carefully before you submit application.









Lateral Entry

Lateral Entry

Please read instructions carefully before you submit application.

+2 Thamheediyya (Boys) +2 Thamheediyya (Girls) Degree Aliya I (Boys) Degree Aliya I (Girls)

CONTACT US

Feel free to contact

COORDINATION OF ISLAMIC COLLEGES
HO: Markaz Campus, Valanchery, PO. Karthala, Malappuram, Kerala - 679571
7025687788, 9497313222
Email: wafycic@gmail.com